കൊല്ലത്ത് ആണ്‍ വേഷം കെട്ടിയ പെണ്ണിനെ പിടിച്ച വാര്‍ത്ത കേട്ട് കയ്യിലിരുന്ന സ്റ്റീല്‍ ഗ്ലാസ് പോലും പൊട്ടിയേനെ. വല്ലാത്ത സാദനം തന്നെ. കടത്തിണ്ണയില്‍ കിടക്കുന്ന തൈക്കിലവിയെ വരെ റേപ് ചെയ്യുന്ന നാട്ടില്‍ ആനുങ്ങലോടൊപ്പം ഒരു യുവതി നാല് മാസം കഴിഞ്ഞു പോലും. ആ ആണുങ്ങളൊക്കെ ഇപ്പൊ ആരായി. സിഗരട് വലിച്ചോട്ടെ ബൈക്കും വിട്ടോട്ടെ എന്നാലും അങ്ങ് വിശ്വാസം വരുന്നില്ല...
അവളിങ്ങു പുറത്തിറങ്ങട്ടെ, എനിക്കൊരു എക്സ്ക്ലുസിവ് ഇന്റെര്‍വ് ഒപ്പിക്കണം. സത്യം പറഞ്ഹല്‍ റാണി സേഫ് ആയി നാലഞ്ചു കൊല്ലം കഴിഞ്ഞാല്‍ ഒരു പുസ്തകമെഴുതിയാല്‍ മതി രക്കാട് വില്പന കിട്ടും. മനോരമ തന്നെ പുബ്ലിഷും ചെയ്യും പിന്നെ ആരാന്ന വിചാരം. .. നിനക്ക് ഭാവിയുണ്ട് മകളെ
No comments:
Post a Comment