അമേരിക്കയില്‍ ടൂര്‍ പോയപ്പോള്‍ കാലിഫോര്‍ണിയയിലെ കണ്ടക്ടര്‍ എത്ര നന്നായി പെരുമാറി എന്ന് പറയാന്‍ ഞാന്‍ അമേരിക്കയില്‍ പോയിട്ടില്ല. ബോംബയിലെ തട്ട് കടക്കാരന്‍ എന്ത് നല്ലയാള എന്ന് പറയാന്‍ ഒരു തവണയെങ്കിലും ബോംബയില്‍ പോകണമല്ലോ. എന്നാല്‍ കേരളത്തിലെ കാര്യം പറയാം ഇവിടത്തെ സേല്‍സ് മാന്മാര്‍ ഒട്ടും മര്യടക്കാരല്ല. യെന്ത അവന്മാരുടെയൊക്കെ ഹുങ്ക്. ദാണ്ടെ ഒണ്ടാക്കി വച്ചിട്ടുന്റെട വേണങ്കി വാങ്ങീട്ടു പോട് എന്ന മട്ടാണ് പലര്‍ക്കും. കേരളത്തില്‍ തെക്കെന്നും വടക്കെന്നും ഭേദമില്ലാതെ ഇത് തന്നെ യാണ് സ്ഥിതി.
ഹോടലുകളില്‍ എങ്ങനെ മായം ചേര്‍ത്ത് പണമുണ്ടാക്കമെന്നതിന്റെ ഗവേഷണം നടത്തുമ്പോള്‍ ബുസ്കാര്‍ എങ്ങനെ അമ്പതു പൈസ കൊടുക്കാതിരിക്കാം എന്ന് ആലോചിക്കുന്നു. തുണിക്കടയില്‍ ചെന്നാല്‍ അതിലും രസമാണ് . അന്യ ഗ്രഹ ജീവികളോ എന്ന് സംസയിക്കാവുന്ന സാദനങ്ങളെ യാണ് പ്രതിഷ്ടിക്കുന്നത് . യെവട്ടകളുടെ താടിയും മുടിയും ഇപ്പൊ അഴിയുമേ എന്ന് പറഞ്ചു നില്‍ക്കുന്ന പാന്റ്സും കാണുമ്പോള്‍ ഒക്കാനമാണ് വരിക. ലവന്മാര് വലിയ സംബവങ്ങലാ. ഒരു റിട്ട. എന്ജിനിയരോ ഡോക്ടറോ ആകട്ടെ അവര്‍ ആസാക്കി വിടും.
ഇതു രംഗത്തും മുന്‍പന്തിയില്‍ നില്‍ക്കുന്ന മലയാളി കചോടക്കാര്യത്തില്‍ കൂടി കുറച്ചു മര്യാദ കാണിച്ചാല്‍ എത്ര നന്നായിരിക്കും.
No comments:
Post a Comment