ഇതുവരെ കോമണ്‍വെല്‍ത്ത് ഗെയിമിനെ കുറ്റപ്പെടുത്താനും കൊഞ്ഞനം കുത്താനുമാണ് നാം സമയം ചെലവഴിച്ചത്. ഇനി കളിതുടങ്ങുകയാണ്, നമ്മുടെ ഗെയിംസിനെ അകമഴിഞ്ഞ് പന്തുണയ്ക്കേണ്ട മുഹൂര്‍ത്തമാണ് സമാഗതമായിരിക്കുന്നത്. കണ്ട സായിപ്പന്‍മാരും മദാമ്മകളും പറയുന്നത് കൊണ്ടായിരുന്നില്ല നമ്മള്‍ സംഘാടനത്തെ കുറ്റം പറഞ്ഞത്, നന്നാകാന്‍ വേണ്ടിത്തന്നെയായിരുന്നു.
എന്തായാലും ഇപ്പം വലിയ കുഴപ്പമൊന്നും കേള്‍ക്കുന്നില്ല. നമ്മുടെ താരങ്ങള്‍ മെഡലുകള്‍ കൊയ്യട്ടെ, എല്ലാത്തിലുമുപരി വളരെ മാന്യമായ രീതിയില്‍ ഗെയിംസ് നടത്താന്‍ കഴിയട്ടെ. കം ഔട്ട് ആന്റ് പ്ളേ
No comments:
Post a Comment